BIO-VISION'S ONLINE EXAM
PHYSICS | STANDARD 10 | UNITS 1,2,3
INSTRUCTION
Click the answer button to see the correct answer.
ഒരു ജനറേറ്ററിലെ ആര്‍മേച്ചറിന്റെ പ്രതലം കാന്തികബലരേഖകളുമായി (magnetic field lines) എത്രകോണിലാകുമ്പോഴാണ് പ്രേരിത വൈദ്യുതി പരമാവധിയിലെത്തുന്നത്?
0 ഡിഗ്രി
ഇതൊന്നുമല്ല.
90 ഡിഗ്രി
Answer
a
ഒരു DC ജനറേറ്ററില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി ....
ദിശാ വ്യതിയാനം സംഭവിക്കാത്ത വൈദ്യുതി.
അളവിലും ദിശയിലും വ്യതിയാനം സംഭവിക്കുന്ന വൈദ്യുതി.
അളവിലും ദിശയിലും മാറ്റം വരാത്ത വൈദ്യുതി
Answer
a
താഴെതന്നിട്ടുള്ളവയില്‍ വൈദ്യുതകാന്തീകപ്രേരണതത്വം (Electromagnetic Induction) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണമേത്?
മൂവിങ്ങ് കോയില്‍ ലൗഡ്സ്പീക്കര്‍.
ഇലക്ട്രിക് മോട്ടോര്‍
മൂവിങ്ങ് കോയില്‍ മൈക്രോഫോണ്‍
Answer
c
ഭാരതത്തില്‍ പവര്‍ സ്റ്റേഷനുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് എത്ര വോള്‍ട്ടതയിലാണ്?
220kV
110kV
11kV
Answer
c
വ്യത്യസ്ത പവറുള്ള ഗാര്‍ഹീക ഉപകരണങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് (1) ഒരേ വോള്‍ട്ടതയിലും (2) വ്യത്യസ്ത കറന്റിലുമാണ്. ഇതില്‍ ശരിയായത് ഏത്?
(1) ഉം (2) ഉം ശരിയാണ്.
(1) തെറ്റും (2) ശരിയുമാണ്.
(1) ശരിയും (2) തെറ്റുമാണ്.
Answer
a
ഒരു 60W ബള്‍ബും 100W ബള്‍ബും ശ്രേണീരീതിയില്‍ ( Series) സര്‍ക്യൂട്ടില്‍ ബന്ധിപ്പിച്ചാല്‍
100W ബള്‍ബ് നന്നായി പ്രകാശിക്കും.
60 W ബള്‍ബ് നന്നായി പ്രകാശിക്കും.
രണ്ടും ഒരേപോലെ പ്രകാശിക്കും.
Answer
b
ഫേസ് ലൈനിലാണ് ഫ്യൂസ് ഘടിപ്പിക്കേണ്ടത്. എന്നാല്‍ ന്യൂട്രല്‍ ലൈനില്‍ ഫ്യസ് ഘടിപ്പിച്ചാല്‍ സര്‍ക്യൂട്ടില്‍ അമിതവൈദ്യുതപ്രവാഹമുണ്ടാകുമ്പോള്
സ്വിച്ച് ഓണാക്കിയാല്‍ ഷോര്‍ട്ട് സര്ക്യൂട്ടിങ്ങ് സംഭവിക്കും.
ഫ്യൂസ് ഉരുകി സര്‍ക്യൂട്ട് വിഛേദിക്കപ്പെടുകയില്ല.
സര്‍ക്യൂട്ട് വിഛേദിക്കപ്പെടും എന്നാല്‍ സര്‍ക്യൂട്ടില്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നില്ല.
Answer
c
ന്യൂട്രല്‍ ലൈനും എര്‍ത്ത് ലൈനും തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം (PD) എത്ര?
230V
400V
0V
Answer
c
ഒരു സ്റ്റപ്പപ്പ് ട്രാന്‍സ്ഫോമറിന്റെ പ്രൈമറിയില്‍ ഒരു DC ജനറേറ്റരില്നിന്നുള്ള വൈദ്യുതി നല്കിയാല് സെക്കന്ററിയില്‍ വൈദ്യുതി
ലഭിക്കില്ല
ലഭിക്കും
വ്യതിയാനം സംഭവിക്കാത്ത വൈദ്യുതി ലഭിക്കും.
Answer
b
ഒരു സ്റ്റപ്പപ്പ് ട്രാന്‍സ്ഫോമറിന്റെ പ്രൈമറിയിലെയും സെക്കന്ററിയിലെയും ചുറ്റുകളുടെ എണ്ണങ്ങള്‍ തമ്മിലുള്ള അംശബന്ധം 10:1 ആയാല്‍ അവയിലെ വൈദ്യുതപ്രവാഹതീവ്രതകള് തമ്മിലുള്ള അംശബന്ധം എന്ത്?
1: 10
10:1
ഇതൊന്നുമല്ല.
Answer
a
താഴെ തന്നിട്ടുള്ളവയില്‍ ശരിയല്ലാത്തതേത്?
റെസിസ്റ്റന്‍സ് R = ρℓ/A.
റെസിസ്റ്റിവിറ്റി ρ=AR/ℓ.
റെസിസ്റ്റിവിറ്റി ρ= ℓ/AR
Answer
c
ഒരു ചാലകത്തിന്റെ വണ്ണം കൂടുമ്പോള്‍ റെസിസ്റ്റിവിറ്റി ρ......
മാറ്റം സംഭവിക്കുന്നില്ല.
കൂടുന്നു
കുറയുന്നു
Answer
a
ഒരു കമ്പി വലിച്ചുനീട്ടുമ്പോള്‍ (1) റെസിസ്റ്റന്‍സ് കൂടുന്നു (2) റെസിസ്റ്റിവിറ്റി കുറയുന്നു. ഈ പ്രസ്താവനകളില്‍
(1) ശരിയാണ് (2) തെറ്റാണ്
(1) ഉം (2) ഉം ശരിയാണ്
(1) ഉം (2) ഉം തെറ്റാണ്.
Answer
a
ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ട് ജലത്തെ അതിന്റെ ഘടകങ്ങളായി വേര്‍തിരിക്കാം. ഈ പ്രവര്‍ത്തനത്തില്‍ വൈദ്യുതിയുടെ ഏത് ഫലമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്?
കാന്തികഫലം.
രാസഫലം (chemical effect)
താപഫലം (heating effect)
Answer
b
40W, 100W ബള്‍ബുകള്‍ ഒരു സര്‍ക്യൂട്ടില്‍ സമാന്തരമായി ( Parallel) ക്രമീകരിച്ചാല്‍ അവക്ക് (1) ഒരേകറന്റും (2) വ്യത്യസ്ത വോള്‍ട്ടതയും ലഭിക്കും. ഈ പ്രസ്താവനകളില്‍
(1) ഉം (2) ഉം ശരിയാണ്
(1) ശരിയാണ് (2) തെറ്റാണ്
(1) ഉം (2) ഉം തെറ്റാണ്.
Answer
c
ഒരേ നീളമുള്ള ഒരു അലൂമിനിയം കമ്പിയുടെയും നിക്രോം കമ്പിയുടെയും പ്രതിരോധം ( Resistance) തുല്യമാണെങ്കില്‍
രണ്ടിനും ഒരേവണ്ണമായിരിക്കും.
അലൂമിനിയത്തിന് വണ്ണം കൂടുതലായിരിക്കും
നിക്രോമിന് വണ്ണം കൂടുതലായിരിക്കും
Answer
c
2 മീറ്റര്‍ നീളമുള്ള ചെമ്പുകമ്പി ചുരുള്‍ രൂപത്തിലാക്കുമ്പോള്‍ അതിന്റെ പ്രതിരോധം ( Resistance)
വ്യത്യാസം വരുന്നില്ല.
കുറയുന്നു
കൂടുന്നു.
Answer
a
ഒരു ട്രാന്‍സ്ഫോമറിലെ പ്രൈമറിയിലെയും സെക്കന്ററിയിലെയും വോള്‍ട്ടതകള്‍ തമ്മിലുള്ള അംശബന്ധം 1:5 ആയാല്‍ ഇവയിലെ വൈദ്യുതപ്രവാഹതീവ്രതകള് ( Current Intensity) തമ്മിലുള്ള അംശബന്ധം
5:1
1: 5
ഇതൊന്നുമല്ല.
Answer
a
ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു ബള്‍ബിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ന്യൂട്രല്‍ ലൈനില്‍ തൊട്ടാല്‍ ഇലക്ട്രിക് ഷോക്കേല്‍ക്കുന്നില്ല. ന്യൂട്രല്‍ ലൈനിലെ കറന്റ്
ഫേസ് ലൈനിലുള്ളതിനേക്കാള് കുറവാണ്
പൂജ്യമാണ്.
ഫേസ് ലൈനിലേതു തന്നെയാണ്
Answer
c
ഒരു 60W ബള്‍ബും 100W ബള്‍ബും ശ്രേണീരീതിയില്‍ ( Series) സര്‍ക്യൂട്ടില്‍ ബന്ധിപ്പിച്ചാല്‍
100W ബള്‍ബിലൂടെ കൂടുതല്‍ കറന്റ് പ്രവഹിക്കും
രണ്ടിലൂടെയും ഒരേ കറന്റ് പ്രവഹിക്കും
60W ബള്‍ബിലൂടെ കൂടുതല്‍ കറന്റ് പ്രവഹിക്കും.
Answer
b
Copyright (C) 2013 by
SUBHASH.S, BIO-VISION VIDEO BLOG,
visit BIO-VISION VIDEO BLOG
at: http://bio-vision-s.blogspot.in/